Thursday, July 31, 2008

നിങ്ങളുടെ ഇ-മെയിൽ ഐ.ഡി ആരെങ്കിലും ദുരുപയോഗം ചെയ്താൽ എന്ത് ചെയ്യണം?

ഭീകരര്‍ ഒരാളുടെ ഇ-മെയില്‍ ഐ.ഡി. മോഷ്ടിച്ച് ദുരുപയോഗം ചെയ്ത ഒരു സംഭവം അടുത്ത കാലത്ത് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിന്റെ വെളിച്ചത്തില്‍, ഇത്തരം സാഹചര്യത്തില്‍പെട്ടാല്‍, ഒരാള്‍ക്ക് സ്വന്തം നിരപരാധിത്വം എങ്ങനെ സ്ഥാപിക്കാമെന്ന് ഇന്നത്തെ ‘ദ് ഹിന്ദു’ പത്രത്തില്‍ ഐ.ടി ലേഖകന്‍ ആനന്ദ് പാര്‍ത്ഥസാരഥി വിശദീകരിക്കുന്നു.

പാര്‍ത്ഥസാരഥിയുടെ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരും വായിക്കേണ്ടതാണ്. ലിങ്ക് ചുവടെ:
Tech-savvy cyber crooks could steal your Net identity

1 comment:

Ralminov റാല്‍മിനോവ് said...

It is easier to spoof a MAC address than to spoof an email id !

ഒരു ഇ-മെയ്ല്‍ അഡ്രസ് സ്പൂഫ് ചെയ്യുന്നതിലും എളുപ്പമാണു് മാക് അഡ്രസ് സ്പൂഫ് ചെയ്യാന്‍ !

ഈ സാഹചര്യം നേരിടുന്നതു് അത്ര എളുപ്പമല്ല എന്നു് മാത്രം കുറിക്കട്ടെ.