Tuesday, January 15, 2008

പാക്കിസ്ഥാന്‍ ബ്ലോഗുകള്‍ തടയുന്നു

പാക്കിസ്ഥാന്‍ അധികൃതര്‍ സര്‍ക്കാര്‍ വിരുദ്ധ ബ്ലോഗുകള്‍ തടയുന്നതായി ബ്ലോഗര്‍മാരെ ഉദ്ധരിച്ചുകൊണ്ട് rediff.com റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ട് കാണുക.

1 comment:

ഏ.ആര്‍. നജീം said...

മാധ്യമ സ്വാതന്ത്ര്യം പോലും യഥാവിധി കിട്ടാത്ത അവിടെ ഇതും തടഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു..